ദോഹ: പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ പൂർവവിദ്യാർത്ഥി സംഘടനയായ അനെക്സ് ഖത്തർ സംഘടിപ്പിച്ച ഫെൻടെക് & എനർജി ടെക് കോൺക്ലേവ് – അനെക്സ് ഫെൻടെക് ’26 ശ്രദ്ധേയമായി.
ദോഹ ഹിൽട്ടൺ ഹോട്ടലിൽ നടന്നകോൺക്ലേവ്ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഫിൻടെക്, എനർജി ടെക് മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും കൃത്രിമ ബുദ്ധിയുടെ വ്യവസായ പ്രയോഗങ്ങളും അറിവും അനുഭവവുമായി.
ഫിൻടെക്കും എനർജി ടെക്കും സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ദീർഘകാല മാറ്റങ്ങളെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ അംബാസിഡർ വിശദീകരിച്ചു.
ഐടികാൻ സൊലൂഷൻസ് ജനറൽ മാനേജർ അഹമ്മദ് ഫർഷൂഖ്, ഡിജിറ്റൽ ട്വിൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – വ്യവസായത്തിന്റെ ഭാവി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ......
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം XC-138455 എന്ന നമ്പർ ടിക്കറ്റിനാണ്. ......
മുംബൈ: മസാജ് സെന്ററിലെ ജീവനക്കാരി യുവതിയെ മർദ്ദിച്ചെന്ന് പരാതി. അർബൻ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്ത 46 വയസ്സുകാരിക്കെതിരെയാണ് ആക്രമണമുണ്ടായത്. ......
പതിനാറുകാരിയെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയ ക്ഷേത്രപൂജാരി അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം.......
പാലക്കാട്: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് ജീവൻ വെക്കുന്നു. പദ്ധതിയുടെയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചതായി മെട്രോമാൻ ഇ. ......
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ച സംഭവത്തിൽ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്കെതിരെ തിരുവനന്തപുരം കോർപറേഷൻ കർശന നടപടി സ്വീകരിച്ചു. അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കണമെന്ന നിർദേശം അവഗണിച്ചതിനെ തുടർന്നാണ് 20 ലക്ഷം രൂപ പിഴ ചുമത്തി സിറ്റി ജില്ലാ പ്രസിഡന്റിന് നോട്ടിസ് നൽകിയത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും നഗരത്തിൽ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങളോടു കൂടിയ ബോർഡുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ......
വിദ്വേഷരഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ഇന്നത്തെ ആചാര്യധർമ്മമെന്ന് ഭാഗവത പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ ആത്മജ വർമ്മ തമ്പുരാൻ അഭിപ്രായപ്പെട്ടു.
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിനയമാണ് ആചാര്യന്റെ മുഖമുദ്ര. വിവേകവും. ......
അതിവേഗം വികസനം കൈവരിച്ചുമുന്നേറുന്ന ബംഗളുരുവിൽ ഡിമാന്റുള്ള ഒരു ഗതാഗത വ്യവസായമാണ് ഓൺലൈൻ ബൈക്ക് ടാക്സികൾ. റാപ്പിഡ്, യൂബർ തുടങ്ങിയ കമ്പനികൾ കാബ്, ഓട്ടോ എന്നിവയോടൊപ്പം ബൈക്ക് ടാക്സി സർവീസും ആരംഭിച്ചിരുന്നു. ......
ദോഹ:മധ്യപൂർവേഷ്യയിൽ ബ്രിട്ടൻ സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ ടൈഫൂൺ യുദ്ധവിമാനങ്ങൾ ഖത്തറടക്കമുള്ള മേഖലകളിൽ സാന്നിധ്യം ഉറപ്പിച്ചു. ......